RTI

Print
Parent Category: Uncategorised

 

Status of RTI Applications - May 2016

Status of RTI Applications - June 2016

Status of RTI Applications - July 2016

Status of RTI Applications - August 2016

സംസ്ഥാന പൊതു വിവരാവകാശ ഓഫീസര്‍മാരുടെയും, അപ്പലേറ്റ് അതോറിറ്റിയുടെയും പേര് വിവരം
ക്രമ നംസംസ്ഥാന പൊതുവിവരാവകാശ ഓഫീസറുടെ പേരും തസ്തികയുംകൈകാര്യം ചെയ്യുന്ന വിഷയംഅപ്പലേറ്റ് അതോറിറ്റിയുടെ പേരും തസതികയുംഫോണ്‍ നമ്പര്‍
1ശ്രീ ഒ.എ. മാത്യു, സീനിയര്‍ സൂപ്രണ്ട്ജീവനകാര്യം, വിവിധ ട്രെയിനിംഗുകള്‍ശ്രീ കെ. ബാബുരാജ്, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍0471-2333317
2ശ്രീമതി ലത എ.ആര്‍., ജൂനിയര്‍ സൂപ്രണ്ട്മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍‌ക്കെതിരെയുള്ള അച്ചടക്ക നടപടികള്‍ശ്രീ കെ. ബാബുരാജ്, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍0471-2333317
3ശ്രീ നസിമുദ്ദീന്‍ എസ്, സീനിയര്‍ സൂപ്രണ്ട്ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ബഡ്ജറ്റ് എസ്റ്റിമേറ്റ്, അലോട്ടമെന്റ്, മെഡിക്കല്‍ റീ‍ഇംബേഴ്സമെന്റ്, കണ്ടിജന്റ് എക്സ്പെന്‍‌ഡിച്ചര്‍ശ്രീ എ. അബ്ദുല്‍ സലാം, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍0471-2333317
4ശ്രീ തോമസ്  ലൂക്കോസ്, സീനിയര്‍ സൂപ്രണ്ട്ലോക്കല്‍ ആഡിറ്റ്  റിപ്പോര്‍ട്ട്, കംപ്ട്രോളര്‍ & ആഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്, മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ വാടക, ഡ്രൈവര്‍ ടെസ്റ്റിംഗ് യാര്‍ഡ്, വെഹിക്കള്‍ ടെസ്റ്റിംഗ് സ്റ്റേഷന്‍ എന്നിവയ്ക്കുള്ള സ്ഥലവും, പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്ഥലവും കരസ്ഥമാക്കുക, പുതിയ ഓഫീസുകള്‍ക്കുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുക, ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണറുടെ ഓഫീസിലെ എയര്‍ കണ്ടീഷന്‍ മെയിന്റനന്‍സ്, തിരുവനന്തപുരം റീജിയണല്‍ ട്രാന്‍‌സ്പോര്‍ട്ട് ഓഫീസിലെ ഇലക്ട്രിസിറ്റി ചാര്‍ജ്ജ്ശ്രീ എ. അബ്ദുല്‍ സലാം, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍0471-2333317
5ശ്രീ വിജി വി.ജെ, സീനിയര്‍ സൂപ്രണ്ട്മോട്ടോര്‍ വാഹന നിയമങ്ങളും, ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വാഹനങ്ങളുടെ അപ്രൂവല്‍ശ്രീ സുരേഷ് കുമാര്‍ വി, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍മാര്‍ (ടാക്സേഷന്‍)0471-2333317
6ശ്രീമതി മിനി ഷറഫുദ്ദീന്ന്, സീനിയര്‍ സൂപ്രണ്ട്മോട്ടോര്‍ വാഹന ടാക്സേഷന്‍ നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, റവന്യൂ കളക്ഷന്‍, ഇന്‍‌സ്റ്റാള്‍‌മെന്റ് ഫെസിലിറ്റി, ടാക്സ് ഒഴിവാക്കല്‍ശ്രീ സുരേഷ് കുമാര്‍ വി, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍മാര്‍ (ടാക്സേഷന്‍)0471-2333317
7ശ്രീമതി ദീപ ജി നായര്‍, ജൂനിയര്‍ സൂപ്രണ്ട്റോഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, കേരള റോഡ് സേഫ്റ്റി അതോറിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, നോണ്‍ ഗവണ്മെന്റ് ഓര്‍ഗനൈസേഷനുകള്‍ ക്ക് ടെയിനിംഗിനുള്ള ഫണ്ട് അലോ ട്ടമെന്റ്, റോഡ് സേഫ്റ്റി ഫണ്ടിന്റെ അലോട്ടമെന്റും യൂട്ടിലൈസേഷനും, ആക്സിഡന്റ് റിപ്പോര്‍ട്ടുകള്‍, മോട്ടോര്‍ വാഹന വകുപ്പില് എന്‍‌ഫോഴ്സമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ശ്രീ സുരേഷ് കുമാര്‍ വി, സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍മാര്‍ (ടാക്സേഷന്‍)0471-2333317
8ശ്രീമതി നിഷ കെ മണി, സീനിയര്‍ സൂപ്രണ്ട്സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അതോറിറ്റി യുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഇന്റര്‍ സ്റ്റേറ്റ്  പെര്‍മിറ്റ്, ഇ.വി പെ ര്‍മിറ്റ്, ഇന്റര്‍ സ്റ്റേറ്റ് എഗ്രിമെന്റ്, റൂട്ടുകളുടെ ദേശസാല്‍‌ക്കരണം, സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അണ്ടര്‍ടെ ക്കിംഗശ്രീ രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍ & സെക്രട്ടറി സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അതോറിറ്റി0471-2333317
9ശ്രീമതി അര്‍ച്ചന സദാശിവന്‍, ജൂനിയര്‍ സൂപ്രണ്ട്ചരക്ക് വാഹനങ്ങളുടെ ഇ വി പെര്‍ മിറ്റ്, ഡിമാന്റ് ഡ്രാഫറ്റ് ക്രെഡിറ്റ് & റിക്കണ്‍‌സിലിയേഷന്‍, ആള്‍ ഇന്‍ഡ്യ ടൂറിസ്റ്റ് ടാക്സി പെര്‍മിറ്റുമായി ബന്ധപ്പെട്ട സേവനങ്ങള്‍ശ്രീ രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍ & സെക്രട്ടറി സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അതോറിറ്റി0471-2333317
10ശ്രീ പദ്മകുമാര്‍ പി.ബി, സീനിയര്‍ സൂപ്രണ്ട്മോഡേണൈസേഷനുമായി ബന്ധ പ്പെട്ട വിഷയങ്ങള്‍, ആനുവല്‍ പ്ലാന്‍ സ്കീം, പൌരാവകാശ രേഖ, സ്മാര്‍ട്ട് കാര്‍ഡ്, പ്ലാന്‍ സ്കീമുമായി ബന്ധപ്പെട്ട പദ്ധതികള്‍,            ഇ-ഗവേര്‍ണന്‍സ്, ഫാസ്റ്റ് പ്രോജ്ക്ട്ശ്രീ രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍ & സെക്രട്ടറി സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അതോറിറ്റി0471-2333317
11ശ്രീ ഷംസുദ്ദീന്‍ ഒ കെ, സീനിയര്‍ സൂപ്രണ്ട്ഇന്റേണല്‍ ആഡിറ്റ്ശ്രീ എ. അബ്ദുല്‍ സലാം, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍0471-2333317
12ശ്രീമതി സുമ ഏബ്രഹാം, സീനിയര്‍ സൂപ്രണ്ട്മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പര്‍‌ച്ചേസ്, മോട്ടോര്‍ വാഹന വകുപ്പിലെ വാഹനങ്ങളുടെ മെയിന്റനന്‍‌സ്, സ്റ്റോര്‍ശ്രീ രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍ & സെക്രട്ടറി സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അതോറിറ്റി0471-2333317
13ശ്രീമതി ഹെലന്‍ മേബല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍സ്ഥിതി വിവരകണക്ക് സംബന്ധിച്ച വിവരങ്ങള്‍, വാര്‍ഷിക അഡ്മിനിസ്ട്രേഷന്‍ റിപ്പോര്‍ട്ട്ശ്രീ രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍ & സെക്രട്ടറി സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അതോറിറ്റി0471-2333317
14ശ്രീ പ്രസാദ് എം, ജൂനിയര്‍ സൂപ്രണ്ട്സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച വിഷയങ്ങള്‍ശ്രീ രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍‌സ്പോര്‍ട്ട് കമ്മീഷ്ണര്‍ & സെക്രട്ടറി സ്റ്റേറ്റ് ട്രാന്‍‌സ്പോര്‍ട്ട് അതോറിറ്റി0471-2333317